ദുരൂഹതകളൊഴിയാതെ നമോ ടിവി

namo tv working
Apr 10, 2019, 1:20 PM IST

ഉടമയില്ല, ഫണ്ട് എവിടെ നിന്നെന്നറിയില്ല, കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെയോ സര്‍ക്കാരിന്റെയോ അനുമതിയില്ല. എന്തിന്, അനുമതിക്കുള്ള അപേക്ഷ പോലും നല്‍കിയിട്ടില്ല.

Video Top Stories