നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായരിലൊരാളാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. ഒരേസമയം ഇത്രയധികം ആക്രമിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്ത മറ്റൊരു നേതാവില്ല. മോദിയുടെ രാഷ്ട്രീയ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം. 
 

Video Top Stories