'ജനം ഭിക്ഷാപാത്രം നിറച്ചു തന്നതില്‍ തൃപ്തന്‍'; ജനതയ്ക്ക് മുന്നില്‍ തലകുനിക്കുന്നുവെന്ന് മോദി

പുതിയ ഭാരതത്തിന് വേണ്ടി വോട്ടുചോദിച്ച തന്നെ ജനം ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്ന് നരേന്ദ്ര മോദി. വിജയത്തിലേക്ക് നയിച്ച ജനതയ്ക്ക് മുന്നില്‍ തലകുനിക്കുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
 

Video Top Stories