'അപവാദത്തിനെതിരെയുള്ള തിരിച്ചടി'; സിപിഎമ്മിന് ചുട്ടമറുപടി കൊടുത്ത് പ്രേമചന്ദ്രന്‍

ഇക്കുറി ഒരു ലക്ഷത്തി നാല്‍പ്പതിനായിരത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്റെ വിജയം. തനിക്കെതിരെയുള്ള അപവാദപ്രചരണത്തിനുള്ള കനത്ത തിരിച്ചടിയാണ് ജനം നല്‍കിയതെന്നും പ്രേമചന്ദ്രന്‍.
 

Video Top Stories