ശബരിമല കാര്യമായി ദോഷം ചെയ്തു, എന്‍എസ്എസായിരുന്നു ശരിയെന്ന് ബാലകൃഷ്ണപിള്ള

ശബരിമല വിഷയം കൈകാര്യം ചെയ്തത് ശരിയായില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള. തെരഞ്ഞെടുപ്പില്‍ ഇത് കാസര്‍കോട് വരെ എല്‍ഡിഎഫിന് ദോഷം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories