ബിജെപിയുടെയും ഇടത് മുന്നണിയുടെയും അവകാശവാദങ്ങളെ തള്ളിക്കളഞ്ഞ വിജയം; ഉമ്മന്‍ ചാണ്ടി

കേരളത്തിലെ യുഡിഎഫ് വിജയം സംസ്ഥാന ഗവണ്‍മെന്റിന് എതിരായുള്ള വിധിയെഴുത്തെന്ന് ഉമ്മന്‍ ചാണ്ടി. മോദിക്കെതിരെ കേരളത്തിലെ ജനങ്ങളുടെ പ്രതികരണമായി ഫലത്തെ കാണണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു
 

Video Top Stories