Asianet News MalayalamAsianet News Malayalam

പ്രതിപക്ഷ ഐക്യത്തിന് പുതിയ പേര്, 'സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട്'

പ്രതിപക്ഷ സഖ്യത്തിന് പുതിയ പേരിട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍. യുപിഎയ്ക്ക് പുറമേയുള്ള പാര്‍ട്ടികളായ തൃണമൂല്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, ആംആദ്മി, തെലുങ്കുദേശം,ഇടതുപക്ഷം എന്നിവര്‍ ചേര്‍ന്ന സഖ്യത്തിന് സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് എന്നാണ് പേര്.