യുഡിഎഫ് ജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

ഇടതുപക്ഷത്തിനെതിരായ വിധി അംഗീകരിക്കുന്നതായി ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ബിജു. ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായ ട്രെന്‍ഡാണ് കേരളത്തിലുണ്ടായതെന്നും ആലത്തൂരിലെ യുഡിഎഫ് വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories