വ്യക്തിപ്രഭാവ വിജയത്തില്‍ പ്രേമചന്ദ്രന്‍; ഇടതുകോട്ടകളില്‍ വോട്ടുചോര്‍ച്ച

കൊല്ലത്തെ ഇടതുകോട്ടകളില്‍ പോലും ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണ്ണമായും യുഡിഎഫിനൊപ്പമായിരുന്നു. എല്‍ഡിഎഫിന്റെ സംഘപരിവാര്‍ ആരോപണങ്ങള്‍ വിലപോയില്ല. പ്രേമചന്ദ്രന്റെ ഭൂരിപക്ഷം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ വിജയമെന്നാണ് വിലയിരുത്തേണ്ടത്.
 

Video Top Stories