കഴിഞ്ഞ തവണയേക്കാള്‍ 1936 വോട്ടിന്റെ കുറവ്; ചോദിച്ചു വാങ്ങിയ സീറ്റില്‍ നേട്ടമുണ്ടാക്കാതെ ചുരമിറങ്ങി തുഷാര്‍

എല്ലാ അസംബ്ലി മണ്ഡലങ്ങളിലും രാഹുല്‍ ഗാന്ധി വന്‍ ഭൂരിപക്ഷമാണ് നേടിയത്.എല്‍ഡിഎഫിന്റെ ഒരു ലക്ഷത്തോളം വോട്ടുകള്‍ ചോര്‍ന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
 

Video Top Stories