കോൺഗ്രസ്സ് ദേശീയ അധ്യക്ഷസ്ഥാനം രാജി വയ്ക്കാനൊരുങ്ങി രാഹുൽ; തടഞ്ഞ് മുതിർന്ന നേതാക്കൾ

തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ്സ് ദേശീയ അധ്യക്ഷ പദവിയിൽ നിന്ന് രാജിവയ്ക്കാൻ പരസ്യമായി സന്നദ്ധതയറിയിച്ച് രാഹുൽ ഗാന്ധി. ഇക്കാര്യങ്ങൾ വർക്കിങ് കമ്മിറ്റി ചേർന്ന് ചർച്ച ചെയ്യുമെന്ന് കെസി വേണുഗോപാൽ. 

Video Top Stories