കേരള ജനതയ്ക്ക് നന്ദി പറഞ്ഞ് രാഹുല്‍; വയനാടിലേത് സംസ്ഥാന ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം

തന്നെ വിശ്വസിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്ന് രാഹുല്‍ ഗാന്ധി. സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ ആരും നേടാത്ത റെക്കോര്‍ഡ് ഭൂരിപക്ഷവുമായാണ് വയനാടിനെ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്.
 

Video Top Stories