ആലത്തൂരിലെ വോട്ടര്‍മാര്‍ക്ക് പാട്ടിലൂടെ നന്ദി പറഞ്ഞ് രമ്യ ഹരിദാസ്, വീഡിയോ
ആലത്തൂരിലെ ജനം ഏറ്റെടുത്ത പ്രചാരണത്തിലൂടെ നേടിയ വിജയത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് രമ്യ ഹരിദാസ്. പാട്ട് പാടിയാണ് ആലത്തൂരിലെ വോട്ടര്‍മാര്‍ക്ക് രമ്യ വിജയം സമര്‍പ്പിച്ചത്. വീഡിയോ കാണാം.