ഭൂരിപക്ഷത്തില്‍ ലക്ഷം കടന്ന ചാഴികാടന്‍; കണക്കു തീര്‍ത്ത് ഡീന്‍

2014ല്‍ അരലക്ഷത്തിലേറെ വോട്ടുകള്‍ക്കായിരുന്നു ഡീന്‍ കുര്യാക്കോസിനെതിരെ ജോയ്‌സ് ജോര്‍ജിന്റെ വിജയം. എന്നാല്‍ ഇത്തവണ ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ വലിയ മുന്നേറ്റമായിരുന്നു ഡീനിന്റേത്. കെഎം മാണിയില്ലാതെ ആദ്യ തെരഞ്ഞെടുപ്പിനെ നേരിട്ട കോട്ടയത്തും തോമസ് ചാഴികാടന് വന്‍ ഭൂരിപക്ഷമാണ് ലഭിച്ചത്. 

Video Top Stories