ശബരിമല സ്വാധീനിച്ചെങ്കില്‍ കെ സുരേന്ദ്രന്‍ ജയിച്ചേനെയെന്ന് വിഎന്‍ വാസവന്‍

ശബരിമല തിരിച്ചടിയായെന്ന് കരുതുന്നില്ലെന്ന് കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎന്‍ വാസവന്‍. അങ്ങനെയായിരുന്നെങ്കില്‍ കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ വിജയിക്കേണ്ടതാണ്. കോട്ടയത്തും എന്‍ഡിഎ മുന്നേറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories