'പാര്‍ട്ടി വിലയിരുത്തല്‍ വിശ്വസിക്കുന്നു', വിജയത്തില്‍ സംശയമില്ലാതെ ഷാനിമോള്‍

തികഞ്ഞ ആത്മവിശ്വാസത്തിലാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ കാലം ചെലവിട്ടതെന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍. ഈ സമയമൊക്കെ പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നെന്നും വലിയ ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ലെന്നും ഷാനിമോള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories