തൃശൂരില്‍ ചരിത്രം തിരുത്തി ടിഎന്‍ പ്രതാപന്‍; മണ്ഡല ചരിത്രത്തിലെ മികച്ച ഭൂരിപക്ഷം


93000 ല്‍ അധികം ഭൂരിപക്ഷത്തിലാണ് തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍ വിജയിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫിന് 65000 വോട്ടിന്റെ വര്‍ധനയുണ്ടായി. എല്‍ഡിഎഫ് ഏറെ പ്രതീക്ഷിച്ചിരുന്ന പുതുക്കാടും യുഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തി.
 

Video Top Stories