പൊതുപരിപാടികളും തെരഞ്ഞെടുപ്പ് അവലോകനവും; വിശ്രമമില്ലാതെ തോമസ് ചാഴികാടന്‍

തെരഞ്ഞെടുപ്പ് കഴിഞ്ഞും പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പരിപാടികളില്‍ തിരക്കിലായിരുന്നെന്ന് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍. 23ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് പൊതുവായ അവലോകനം നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories