Asianet News MalayalamAsianet News Malayalam

മാണിസാര്‍ സ്ഥാനാര്‍ഥിയാക്കി; അദ്ദേഹത്തിന്റെ ആത്മാവ് ഒപ്പമുണ്ടെന്ന് തോമസ് ചാഴികാടന്‍

യുഡിഎഫിന്റെ മുന്നേറ്റമാണ്  കേരളത്തിലെന്ന് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍.
 

യുഡിഎഫിന്റെ മുന്നേറ്റമാണ്  കേരളത്തിലെന്ന് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍. യുഡിഎഫും കേരള കോണ്‍ഗ്രസും ഒരുമിച്ച് നേടിയ വിജയമാണ് കോട്ടയത്തെ ഭൂരിപക്ഷമെന്നും ജനങ്ങള്‍ കൂടെയുണ്ടെന്നതിന്റെ തെളിവാണിതെന്നും തോമസ് ചാഴികാടന്‍ പറഞ്ഞു.