91 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലെത്തി, ആദ്യഘട്ടത്തിൽ ജനവിധി തേടിയ പ്രമുഖരെ അറിയാം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി 91 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്ന 1285 സ്ഥാനാര്‍ത്ഥികളില്‍ പ്രമുഖര്‍ ഇവരാണ്.
 

Video Top Stories