Asianet News MalayalamAsianet News Malayalam

ആലപ്പുഴയില്‍ പ്രതികാരത്തിനുള്ള ഗോള്‍ഡന്‍ ചാന്‍സ് ഉപയോഗപ്പെടുത്തിയെന്ന് വെള്ളാപ്പള്ളി

ശബരിമല വിധി ധൃതിപിടിച്ച് നടപ്പാക്കേണ്ടിയിരുന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വനിതാമതില്‍ കെട്ടിയതിന്റെ അടുത്ത ദിവസം തന്നെ പൊളിച്ചെന്നും സ്ത്രീകള്‍ വനിതാമതിലില്‍ പങ്കെടുത്തത് എല്‍ഡിഎഫിന് വോട്ട് ചെയ്യാമെന്ന ധാരണയിലല്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.