പ്രചാരണ സമയത്ത് കരുത്തായത് പ്രവര്‍ത്തകരുടെ ആവേശമെന്ന് വി എന്‍ വാസവന്‍

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തുറന്ന ജീപ്പിലെ പര്യടനം മൂലമുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎന്‍ വാസവന്‍ ചികിത്സയിലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഒരാഴ്ച്ചക്കാലം ഫിസിയോതെറാപ്പി ചികിത്സയായിരുന്നെന്ന് അദ്ദേഹം പറയുന്നു. പര്യടന സമയത്ത് പ്രവര്‍ത്തകരുടെ ആവേശമായിരുന്നു ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories