ഇടുക്കിയില്‍ കോണ്‍ഗ്രസ് ശക്തി വീണ്ടെടുത്തെന്ന് ഡീന്‍ കുര്യാക്കോസ്

ഇടുക്കിയില്‍ കക്ഷിഭേദമന്യെ യുഡിഎഫ് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് വോട്ടുകണക്കുകളെന്ന് ഡീന്‍ കുര്യാക്കോസ്. ജില്ലയില്‍ കോണ്‍ഗ്രസ് ശക്തി വീണ്ടെടുത്തിരിക്കുന്നു. യുഡിഎഫില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories