സമ്മാനങ്ങളുമായി എത്തിയ സ്ഥാനാര്‍ത്ഥിയോടൊപ്പം വരാമെന്ന് ഫൈസാന്‍;വൈറല്‍ ഹീറോയെ കാണാന്‍ സാനു എത്തി

തന്നെ കാണണമെന്ന് വാശിപിടിച്ച് കരഞ്ഞ കുഞ്ഞിനെ കാണാന്‍ മലപ്പുറം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനുവെത്തി.ഈ സ്‌നേഹമൊക്കെ വളരെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും സമ്മര്‍ദ്ദം കുറയ്ക്കുമെന്നും സാനു. സമ്മാനങ്ങള്‍ നല്‍കി ഫൈസാനെ മടിയിലിരുത്തി വളരെ നേരം സംസാരിച്ച ശേഷമാണ് സാനു മടങ്ങിയത്. 

Video Top Stories