ആന്ധ്രാപ്രദേശ് തെരഞ്ഞെടുപ്പ് ജയം ആര്‍ക്കൊപ്പം? ധന്യ രാജേന്ദ്രന്‍ വിലയിരുത്തുന്നു

ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ്ജഗന്‍ മോഹന്‍ റെഡ്ഢിയോ അതോ ചന്ദ്രബാബു നായിഡു തന്നെ അധികാരത്തില്‍ തുടരുമോ? പ്രാദേശിക പാര്‍ട്ടികളുടെ ആധിപത്യവും ജാതി നിര്‍ണായക പങ്ക് വഹിക്കുന്ന പ്രദേശം കൂടിയാണ് ആന്ധ്രാപ്രദേശ്. ന്യൂസ് മിനിറ്റ് എഡിറ്റര്‍ ഇന്‍ ചീഫ് ധന്യ രാജേന്ദ്രന്‍ വിശദീകരിക്കുന്നു.

Video Top Stories