'അരൂരിലെ ജനങ്ങള്‍ക്ക് കൊടുത്ത വാക്ക് ഇപ്പോഴും പാലിക്കുന്നു';തിരക്കൊഴിയാതെ ആരിഫ്

അരൂരില്‍ പുതിയ എല്‍ഡിഎഫ് എംഎല്‍എ തെരഞ്ഞെടുക്കപ്പെട്ട് വരുന്ന വരെ എല്ലാദിവസവും വരുമെന്ന വാക്ക് ഇതുവരെ പാലിച്ചിട്ടുണ്ടെന്ന് ആലപ്പുഴയിലെ ഇടതുസ്ഥാനാര്‍ത്ഥി എ എം ആരിഫ്. ഭാര്യാ സഹോദരന് വേണ്ടി ആശുപത്രി തിരക്കുകളിലായിരുന്നതിനാല്‍ നിശ്ചയിച്ച ഉല്ലാസ യാത്രകളെല്ലാം മാറ്റി വെച്ചുവെന്നും ആരിഫ്.
 

Video Top Stories