'കുടുംബം മുഴുവന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ ത്രില്ലില്ലാണ്'; തിരക്കൊഴിഞ്ഞിട്ടില്ലെന്ന് ബെന്നി ബെഹനാന്‍

ഒരാഴ്ച വിശ്രമത്തിലായിരുന്നു എന്നതൊഴിച്ചാല്‍ ബാക്കി ഒരു മാസം കെപിസിസി മീറ്റിംഗും മറ്റുമായി സജീവമായിരുന്നുവെന്ന് ചാലക്കുടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍. കുടുംബാംഗങ്ങളുള്‍പ്പെടെ പ്രചരണ രംഗത്തുണ്ടായിരുന്നു. പോകുന്നിടത്തെല്ലാം തന്റെ ആരോഗ്യകാര്യങ്ങള്‍ നോക്കി ഭാര്യയും ഒപ്പമുണ്ടായിരുന്നുവെന്നും ബെന്നി ബെഹനാന്‍.
 

Video Top Stories