ക്ഷീണമുണ്ടായിരുന്നു, പക്ഷേ എണ്ണതോണിയില്‍ കിടക്കാന്‍ പോയില്ലെന്ന് കെ എസ് രാധാകൃഷ്ണന്‍

തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ എസ് രാധാകൃഷ്ണന്‍. ശബരിമല തരംഗമായാല്‍ ബിജെപിക്ക് ഒന്നിലേറെ സീറ്റ് കിട്ടുമെന്നും രാധാകൃഷ്ണന്‍. 

Video Top Stories