'ഞാന്‍ പോലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം എനിക്ക് കിട്ടിയെന്നിരിക്കും'; കര്‍ഷക റോളില്‍ ടിഎന്‍ പ്രതാപന്‍

തെരഞ്ഞെടുപ്പ് ചൂടിന് ശേഷം ജൈവകര്‍ഷകന്റെ റോളിലേക്ക് മടങ്ങുകയാണ് തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍. രണ്ടുമാസമായി വീട്ടിലെ വെച്ചൂര്‍ പശുവിനെ കുളിപ്പിക്കാന്‍ പറ്റിയില്ലെന്നും പച്ചക്കറികള്‍ നോക്കാന്‍ സാധിക്കാതെ പോയെന്നും പ്രതാപന്‍ പറയുന്നു. വിജയിച്ചാലും മണ്ണില്‍ നട്ടുവളര്‍ത്തിയവയെ മറന്ന് ഒരു തിരക്കിലേക്കുമില്ലെന്നാണ് പ്രതാപന്റെ നിലപാട്. 

Video Top Stories