തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും എംഎല്‍എ റോളിലേക്ക്; വികസനപ്രവര്‍ത്തനങ്ങളില്‍ പ്രദീപ് കുമാര്‍ തിരക്കിലാണ്

തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ തന്നെ പഴയ എംഎല്‍എ റോളിലേക്ക് തിരിച്ചുപോകുകയായിരുന്നു കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ പ്രദീപ് കുമാര്‍. വികസന പ്രവര്‍ത്തനങ്ങളുടെ റിവ്യൂ മീറ്റിംഗും ചര്‍ച്ചകളുമായിരുന്നു. എന്നാല്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതുകൊണ്ട് കുറേ പ്രവര്‍ത്തനങ്ങള്‍ പീന്നീടത്തേക്ക് മാറ്റിവെച്ചുവെന്നും അദ്ദേഹം പറയുന്നു.

Video Top Stories