ആന്ധ്രപ്രദേശ് ഇനി വൈഎസ്ആര്‍ കോണ്‍ഗ്രസിന്

ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡുവിനെ പിന്തള്ളി വൈഎസ്ആര്‍ കോണ്‍ഗ്രസ് സംസ്ഥാന ഭരണത്തിലേക്ക്. 175ല്‍ 133 സീറ്റിലും ജഗന്‍ മോഹന്റെ പാര്‍ട്ടി മുന്നേറുകയാണ്.
 

Video Top Stories