Asianet News MalayalamAsianet News Malayalam

'പഞ്ചവടിപ്പാല'ത്തില്‍ നിന്ന് പാലാരിവട്ടത്തേക്കുള്ള ദൂരം

കെ ജി ജോര്‍ജ്ജിന്റെ സംവിധാനത്തില്‍ 1984ല്‍ പുറത്തെത്തിയ രാഷ്ട്രീയ ആക്ഷേപഹാസ്യചിത്രം 'പഞ്ചവടിപ്പാലം' റിലീസ് ചെയ്തിട്ട് 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. മൂന്ന് പതിറ്റാണ്ടിനിപ്പുറം ആ സിനിമയ്ക്ക് പ്രസക്തിയേറുകയാണ് ഈ ദിവസങ്ങളില്‍.. രചന, പ്രൊഡക്ഷന്‍- മനു വര്‍ഗീസ്, ഛായാഗ്രഹണം- പി ടി മില്‍ട്ടണ്‍, എഡിറ്റിംഗ്- വിപിന്‍ ഗോപിനാഥന്‍, ഗ്രാഫിക്‌സ്- പ്രമോദ് കെ ടി.

First Published Sep 28, 2019, 9:08 PM IST | Last Updated Sep 28, 2019, 9:15 PM IST