ഡാന്‍സ് മാത്രമല്ല; മാമാങ്കം നായികയുടെ ടിക് ടോക് വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കം സിനിമയുടെ മുക്കുത്തി എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലൂടെ ലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രാചി തെഹ്‌ലാന്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പ്രാചി മാമാങ്കം സെറ്റില്‍ വെച്ച് ചെയ്ത ടിക് ടോക് വീഡിയോകള്‍ക്കും ഇപ്പോള്‍ ആരാധകരേറെയാണ്.
 

Video Top Stories