Asianet News MalayalamAsianet News Malayalam

നിങ്ങളെന്ത് പറഞ്ഞാലും ഞാനത് ചെയ്യാം, പറയുന്നതെല്ലാം കേള്‍ക്കാം; ലൈവില്‍ പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്

ഭര്‍ത്താവ് തന്നെ അവഗണിക്കുന്നുവെന്ന് ബോളിവുഡ് നടി രാഖി സാവന്ത്. ഇന്‍സ്റ്റാഗ്രാമില്‍ ലൈവിലെത്തിയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെയാണ് നടി വിവാഹിതയായത്.

First Published Sep 23, 2019, 6:18 PM IST | Last Updated Sep 23, 2019, 6:18 PM IST

ഭര്‍ത്താവ് തന്നെ അവഗണിക്കുന്നുവെന്ന് ബോളിവുഡ് നടി രാഖി സാവന്ത്. ഇന്‍സ്റ്റാഗ്രാമില്‍ ലൈവിലെത്തിയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെയാണ് നടി വിവാഹിതയായത്.