Asianet News MalayalamAsianet News Malayalam

സീസൺ; നമ്മൾ കണ്ടിട്ടും കാണാതെപോയ മോഹൻലാൽ കഥാപാത്രങ്ങൾ

പത്മരാജൻ എന്ന സംവിധായകന്റെ ക്രാഫ്റ്റ് കൃത്യമായി അടയാളപ്പെടുത്തിയ ചിത്രമായിരുന്നിട്ടുപോലും മലയാള സിനിമയ്ക്ക് അപരിചിതമായ ആ ശൈലി ഏറ്റെടുക്കാൻ പ്രേക്ഷകർ വിസമ്മതിച്ചു. സീസൺ സാമ്പത്തികമായി വലിയ പരാജയം ഏറ്റുവാങ്ങി. 