ഉദയകുമാറിന്റെ അമ്മയുടേത് 13 വർഷത്തെ തളരാത്ത പോരാട്ടം

തോറ്റുപോകുമെന്ന് കരുതിയതാണ്. എന്നാൽ‌ കൊന്നുതള്ളിയവരോട് ഉദയകുമാറിന്റെ അമ്മ ഇത്രയും വർ‌ഷം പോരാടിയത് മകന് നീതി കിട്ടണമെന്ന ഉറച്ച നിലപാടായിരുന്നു. കേരള ചരിത്രത്തിൽ സമാനതകളില്ലാത്ത പോലീസ് പീഡനം ഏറ്റുവാങ്ങിയ ഉദയകുമാറിന്റെ അമ്മ മനസ്സ് തുറക്കുന്നു.

Video Top Stories