Asianet News MalayalamAsianet News Malayalam

രാഹുല്‍ ത്രിപാഠിയെക്കുറിച്ച് അറിയാത്തതും അറിയേണ്ടതും

ഐപിഎല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റിന്റെ മിന്നും താരമാണ് രാഹുല്‍ ത്രിപാഠി. ഇത്രയും കാലം എവിടെയായിരുന്നു എന്ന് ചോദിക്കുന്ന ആരാധകര്‍ക്ക് ത്രിപാഠിയെക്കുറിച്ച് ആറിയാത്ത ചിലകാര്യങ്ങള്‍ ഇതാ....