ലോക്ക് ഡൗണില്‍ പെരുവഴിയിലായ രാജ്യത്തെ അതിഥി തൊഴിലാളികള്‍; കാണാം വാര്‍ത്തയക്ക് അപ്പുറം

രാജ്യത്ത് 12 കോടി കുടിയേറ്റ തൊഴിലാളികള്‍ ഉള്ളതായി കണക്കുകള്‍. ജോലി സ്ഥലങ്ങളില്‍ നില്‍ക്കാന്‍ ആവാതെ ഇവര്‍ നാടുകളിലേക്ക് മടങ്ങുകയാണ്. എന്താണ് ഈ പ്രശ്‌നത്തിന് പരിഹാരം.സിപിഎ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ, നിര്‍വാഹക സമിതി അംഗം ആനീ രാജ എന്നിവര്‍ വാര്‍ത്തയ്ക്ക് അപ്പുറത്തില്‍ ചേരുന്നു

Video Top Stories