വിദേശരാജ്യങ്ങള്‍ ആരാധനാലയങ്ങള്‍ അടച്ചു, കേരളം മടിക്കുന്നോ?

കൊവിഡ് ലോകമാകെ ആരാധനയെ ബാധിക്കുന്നു. ലോകരാജ്യങ്ങള്‍ ആരാധനാലയങ്ങള്‍ അടയ്ക്കുകയും പ്രാര്‍ത്ഥനകള്‍ മാറ്റിവയ്ക്കുകയുമാണ്. കേരളത്തില്‍ പലയിടത്തും നിയന്ത്രണങ്ങളുണ്ടെങ്കിലും മതിയായ ജാഗ്രത പാലിക്കുന്നുണ്ടോ എന്നാണ് സംശയം. കാണാം വാര്‍ത്തയ്ക്കപ്പുറം ഷാജഹാനോടൊപ്പം.
 

Video Top Stories