സിന്ധ്യ പുറത്തുപോയത് കോണ്‍ഗ്രസിന്റെ പിടിപ്പുകേടോ? പാര്‍ട്ടി തകര്‍ച്ചയിലേക്കോ?


മധ്യപ്രദേശില്‍ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമാക്കിയാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. ഇതോടെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നിലയും പ്രതിസന്ധിയിലായി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തകര്‍ച്ചയിലേക്കോ? സിന്ധ്യ ബിജെപിക്ക് നേട്ടമാകുമോ? വാര്‍ത്തയ്ക്കപ്പുറത്തില്‍ പ്രശാന്ത് രഘുവംശം.
 

Video Top Stories