കോടികളുടെ നഷ്ടത്തില്‍ മലയാള സിനിമ, പ്രത്യാഘാതം തുടര്‍ന്നേക്കുമെന്ന് സംഘടനാ പ്രതിനിധികള്‍

കൊവിഡ് കാലത്ത് പ്രതിസന്ധിയിലായത് മലയാള സിനിമാമേഖല കൂടിയാണ്. വന്‍താരങ്ങള്‍ക്കപ്പുറം ദിവസക്കൂലിക്കാരായ സാധാരണ തൊഴിലാളികള്‍ കൂടി ഉള്‍പ്പെടുന്നതാണ് സിനിമാവ്യവസായം. കൊവിഡില്‍ വീണ മലയാള സിനിമയ്ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്തി 'വാര്‍ത്തയ്ക്കപ്പുറം'.
 

Video Top Stories