Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണിലെ ഏകാന്തതയും മാനസിക പ്രശ്‌നങ്ങളും മറികടക്കാന്‍ എന്തുചെയ്യാം? വിദഗ്ധര്‍ പറയുന്നു

കൊവിഡ് 19 പടരുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ക്വാറന്റൈന്‍ നിബന്ധനകളുടെ ഭാഗമായും ലോക്ക് ഡൗണിന്റെ ഭാഗമായും വീട്ടിലിരിക്കേണ്ടി വരുന്നവര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഏകാന്തത പ്രശ്‌നമാകുന്നതിനൊപ്പം രോഗത്തെക്കുറിച്ചുള്ള ആശങ്കയും പലരെയും കുഴപ്പത്തിലാക്കുന്നുണ്ട്. ഇങ്ങനെ കഴിയേണ്ടി വരുന്നവരുടെ മാനസികാരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കുകയാണ് 'വാര്‍ത്തയ്ക്കപ്പുറ'ത്തില്‍ വിനു വി ജോണ്‍.