Asianet News MalayalamAsianet News Malayalam

വിദേശ മലയാളിയുടെ പറമ്പില്‍ കഞ്ചാവ് കൃഷി; നാട്ടുകാരന്‍ പിടിയില്‍

കുമളി അമരാവതി ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ സോളമന്‍ എന്ന പ്രദേശവാസിയെ എക്സൈസ് അറസ്റ്റ്ചെയ്തു.