ഫ്ലിന്റോഫിന്റെ ദുഃഖവെള്ളി, ബ്രോഡിന്റെ ദുസ്വപ്നം! യുവരാജ് ആറാടിയ നാളിന് 18 വയസ്

25 വയസുകാരൻ പയ്യന്റെ ക്ലാസ് അംഗീകരിക്കാനുള്ള ഫ്ലിന്റോഫിന്റെ മടിയായിരുന്നു അന്ന് ഡർബനില്‍ എല്ലാത്തിന്റേയും തുടക്കമായത്

Share this Video

18 വര്‍ഷം പിന്നിലേക്ക് ചിന്ത പാഞ്ഞാല്‍, ആ ബുധനാഴ്ച, ഡര്‍ബനിലെ സായഹ്നം. 18-ാം ഓവറില്‍ തന്റെ രണ്ട് മികച്ച പന്തുകള്‍ ഹീറോ ഹോണ്ട സ്റ്റിക്കര്‍ പതിപ്പിച്ച ബാറ്റില്‍ നിന്ന് പോയിന്റിലേക്കും ഡീപ് സ്ക്വയര്‍ ലെഗിലേക്കും പതിച്ചപ്പോള്‍ ആൻഡ്രു ഫ്ലിന്റോഫെന്ന ഇംഗ്ലണ്ട് താരത്തിന്റെ നിയന്ത്രണം നഷ്ടമാകുകയാണ്. അവിടെ നിന്നായിരുന്നു യുവരാജിന്റെ ബാറ്റില്‍ നിന്ന് ചരിത്രം പിറക്കുന്നത്

Related Video