
ബാറ്റിങ് നിരയില്‍ ഏഴിലും താഴെ, ശെരിക്കും സഞ്ജുവിന്റെ റോള്‍ എന്താണ് സർ?
അഞ്ചാം നമ്പറില്‍ സഞ്ജുവിന് പൂർണമായി വിശ്വാസമുണ്ടെന്ന് അസിസ്റ്റന്റ് കോച്ച് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു പുതിയ നീക്കം
മധ്യനിരയിലെ റോളിൽ സഞ്ജുവില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നാണ് മാനേജ്മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. ഇവിടെയാണ് ആരാധകരുടെ ആ വലിയ ചോദ്യം. ആ റോള്‍ നിര്‍വഹിക്കണമെങ്കില്‍ അവിടെ അവസരം ലഭിക്കണ്ടേ? അത് നിഷേധിക്കപ്പെടുമ്പോള്‍ എങ്ങനെ അത് സാധ്യമാകും?