
AYUSH 82 - പ്രമേഹ നിയന്ത്രണത്തിന് ആയുർവേദത്തിലൂടെ പരിഹാരം
പ്രമേഹ രോഗികൾക്കും പ്രീ-ഡയബിറ്റിക് ആയവർക്കും ആയുഷ് 82 ഉപയോഗിക്കാം.
വർഷങ്ങളുടെ ഗവേഷണങ്ങൾക്ക് ശേഷം കേന്ദ്ര സർക്കാർ ആയുഷ് വകുപ്പ് പുറത്തിറക്കിയ പ്രമേഹ മരുന്നാണ് ആയുഷ് 82. കേരളത്തിൽ ഈ മരുന്ന് നിർമ്മിക്കുന്ന ഒരേയൊരു സ്ഥാപനമാണ് തൃശ്ശൂർ വരന്തരപ്പിള്ളിയിലുള്ള ഹരിത ഫാർമസ്യൂട്ടിക്കൽസ്. ടൈപ് 1, ടൈപ് 2 പ്രമേഹ രോഗികൾക്ക് സുരക്ഷിതമായി ഉപയോഗിക്കാനാകുന്ന മരുന്നാണ് ആയുഷ് 82 എന്ന് വിശദീകരിക്കുകയാണ് ചികിത്സകൻ ഡോ. ആദർശ് എം.സ്.