നിലപാടുകൾ പറഞ്ഞിട്ടും അഭിലാഷ് പുറത്തേക്ക്: അടി പതറിയത് എവിടെ?
ബിഗ് ബോസ് വീട്ടിലെ സ്ട്രോങ്ങസ്റ്റ് കണ്ടസ്റ്റന്റെന്ന് വീട്ടിലുള്ളവർ ഒന്നടങ്കം പറഞ്ഞ അഭിലാഷും പുറത്തേക്ക്. എവിടെയാണ് അഭിലാഷിന് തെറ്റിയത്?

#Biggbossmalayalam #biggbossmalayalamseason7 #abhilash #abhisree #Biggboss #abhilashbiggboss #abhisree