
കാത്തിരുന്ന് ഒടുവിൽ ഫാമിലി വീക്കുമെത്തി; കളി മാറ്റുമോ ബിബി വീട്ടിലുള്ളവർ?
ഫാമിലി വീക്കിൽ വീട്ടുകാർ നൽകിയ ആത്മവിശ്വാസം ആരെയൊക്കെയാകും തുണയ്ക്കുക?
ഫാമിലി വീക്കിൽ വീട്ടുകാർ നൽകിയ ആത്മവിശ്വാസം ആരെയൊക്കെയാകും തുണയ്ക്കുക? ആരൊക്കെയാകും കളിയുടെ ഗതി മാറ്റുക? ആരൊക്കെയാകും തളരുക?