
സഞ്ജുവിന്റെ ഐപിഎല്‍ സ്റ്റോപ്പ് ഏത്? ചെന്നൈ, ഡല്‍ഹി, അതോ രാജസ്ഥാനില്‍ തുടരുമോ?
2025 സീസണിന്റെ അവസാനത്തോടെയാണ് സഞ്ജുവിന്റെ ചുവടുമാറ്റം സംബന്ധിച്ച റിപ്പോർട്ടുകള്‍ പുറത്തുവന്നത്
ഐപിഎല്‍ 2026ന് മുന്നോടിയായുള്ള മിനി താരലേലം അടുത്തിരിക്കെ സഞ്ജുവിന്റെ പേര് ചർച്ചകളില്‍ നിറയുകയാണ്. രാജസ്ഥാൻ റോയല്‍സ് അവരുടെ ചേട്ടനെ കൈവിടുമോ, സഞ്ജുവിനെ കാത്തിരിക്കുന്നത് ചെന്നൈ സൂപ്പര്‍ കിങ്സിലേക്കൊരു മാസ് എൻട്രിയോ, ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് ഒരു മടങ്ങിപ്പോക്കൊ. പരിശോധിക്കാം