
തിയേറ്റർ നിറയ്ക്കുന്ന ഇൻഫിനിറ്റി കാസിൽ, ഇതാണ് ജാപ്പനീസ് അനിമേ
രാജ്യത്തെ തിയേറ്ററുകൾ നിറയ്ക്കുന്ന ഇൻഫിനിറ്റി കാസിൽ
ജാപ്പനീസ് അനിമേയ്ക്ക് ഇന്ത്യക്കാർക്കിടയിൽ എത്രത്തോളം ഫെമിലിയാരിറ്റിയുണ്ട്, ഫാൻ ബേസ് ഉണ്ട് എന്ന് ഇനിയും സംശയമുണ്ടെങ്കിൽ രാജ്യത്തെ തിയേറ്ററുകളിലേയ്ക്കൊന്ന് നോക്കണം. Cartoon Vs Anime